Block
വിശുദ്ധ ഖുർആനിലെ 60% വാക്കുകളുടെ അർഥം പഠിക്കുന്നു
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
2 Months
ENROLLMENT TYPE
Individual / Group classes
CLASS TIMINGS
weekly 5 days

Quran Meaning Course

വിശുദ്ധ ഖുർആനിലെ 60% വാക്കുകളുടെ അർഥം പഠിക്കുന്നു

പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്

ഖുർആനിൽ ആവർത്തിച്ചു വരുന്ന വാക്കുകളുടെ അർത്ഥം പഠിക്കുന്നതിലൂടെ ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാൻ സാധിക്കുന്നു
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന കോഴ്സ്

Join link for new admission

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click here to join now 

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click here to join now 

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Wordpress Social Share Plugin powered by Ultimatelysocial