



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




ലോകത്ത് എവിടെ വച്ചും ഏതുസമയത്തും കുട്ടികൾക്ക് ഓൺലൈനായി മദ്രസ പഠനം ലഭിക്കുന്നു. അടിസ്ഥാന മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം മദ്രസ പാഠഭാഗങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരം. വെള്ളി/ശനി/ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രമായി നടക്കുന്ന ഹോളിഡേ ബാച്ച്
പ്രവേശനം 4 വയസ്സിന് മുകളിലുള്ളവർക്ക്
നിങ്ങളുടെ കുട്ടികൾ മദ്രസ പഠനം ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ടോ? ഓൺലൈനായി മദ്രസ പഠിക്കാം. സ്കൂൾ പഠനത്തിൻറെ സമയക്രമം കാരണം മദ്രസ പഠനം ലഭിക്കാതെ പോകുന്ന നമ്മുടെ മക്കൾക്ക് വിശുദ്ധ ഖുർആൻ, ദുആ-അദ്കാർ, വിശ്വാസങ്ങൾ, അനുഷ്ങ്ങഠാനങ്ങൾ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആധികാരികമായ സിലബസ്. പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ മൂല്യബോധമുള്ള കുട്ടികളെ വളർത്തിയെടുക്കാം. സ്വദേശത്തും, വിദേശത്തുമുള്ളവർക്ക് ഉപകാരപ്രദമായ കോഴ്സ്
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
ആഴ്ചയിൽ രണ്ട് അവധി ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമുള്ള രണ്ട് ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്
Course Duration: 10 Months
Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
WhatsApp us