



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




ഖുർആൻ ഏതു ഭാഗത്തു നിന്നും സുഗമമായി പാരായണം ചെയ്യാൻ പ്രാക്ടീസ് ചെയ്തു പരിശീലിപ്പിക്കുന്ന കോഴ്സ്. പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്.
പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും.
അക്ഷരങ്ങളുടെ മഖ്റജുകളും പാരായണത്തിലെ ന്യൂനതകളും ടീച്ചേഴ്സ് നേരിട്ട് പരിശോധിച്ചു മെച്ചപ്പെടുത്തുന്നു.
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Click Here to Join Now ![]()
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Click Here to Join Now ![]()
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്
Course Duration: 2 Months
Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Click here to join now![]()
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Click here to join now ![]()
WhatsApp us