ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഓൺലൈനായി Quran hifz കോഴ്സ് സൗജന്യമായി പഠിക്കുന്നു. നൂറിലധികം അധ്യാപിക അധ്യാപകന്മാർ ഈ സ്ഥാപനത്തിൽ സൗജന്യമായും അല്ലാതെയും സേവനമനുഷ്ഠിക്കുന്നു. വിശുദ്ധ ഖുർആൻ തജ്‌വീദ് കോഴ്സ് വളരെ ശാസ്ത്രീയമായ രീതിയിൽ നടക്കുന്നു. നാലു വയസ്സു മുതൽ 60 വയസ്സ് വരെ ഉള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇതിൽ പഠിക്കുന്നു.