Block
റഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നു
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
10 Months
COURSE FEE
₹ 2400
CLASS TIMINGS
Weekly 6 days

1 Year Online Quran Course 

റഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നു.

പ്രത്യേകതകൾ
▶️ആദ്യ 6 മാസങ്ങളിൽ അറബി അക്ഷരങ്ങളുടെ മഖ്റജുകളോടുകൂടി ഖുർആൻ ഏത് ഭാഗത്ത് നിന്നും നോക്കി വായിക്കാൻ പ്രാക്ടീസ് ചെയ്ത് പഠിക്കുന്നു.
▶️അടുത്ത 6 മാസങ്ങളിൽ ഏറ്റവും ഭംഗിയായി പാരായണം ചെയ്യുന്നതിന് തജ്വീദ് നിയമങ്ങളുടെ പഠനവും പരിശീലനവും.
▶️പ്രവേശനം LKG മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക്.
▶️വ്യവസ്ഥാപിതമായ പഠനം.
▶️വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
▶️നിർധനരായവർക്ക് സൗജന്യം

Join link for new admission

പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :

https://chat.whatsapp.com/E51liCiu0ug23aJCpBU38u

പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :

https://chat.whatsapp.com/J4D2jO2o1yDD3Ph7b8eYV6

1 Year Total 2400 Rs (200 Rs Per month) Dialy zoom live with dialy whatsapp

Share this on

Wordpress Social Share Plugin powered by Ultimatelysocial