- Course Overview
- Course Duration Fee In Rupees
- Join Link For New Admission
Quran Teacher Training Course
10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 3/4/6 മാസക്കാലയളവിൽ ഓൺലൈനായി അറബി അക്ഷരങ്ങൾ മുതൽ Tajweed ഓട് കൂടി വിശുദ്ധ ഖുർആൻ ഓതാൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനുള്ള പരിശീലനമാണ് നൽകുന്നത്. അറബി അക്ഷരങ്ങളുടെ മഹ്റജുകൾ, തജ് വീദ് എന്നിവ ആധുനികമായ ടെക്നോളജി ,ഓൺലൈൻ റ്റൂൾസ് ,മേത്തോഡ്സ് എന്നിവ ഉപയോഗിച്ചു പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു. ഈ Tajweed Teachers Training Course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരമുണ്ട്.ഈ കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്കാണ് Online quran teacher certificate നൽകുന്നു.
പ്രത്യേകതകൾ
▶️അറബി അക്ഷരങ്ങളുടെ മഖ്റജുകൾ, തജ്വീദ് നിയമങ്ങൾ എന്നിവ ആധുനികമായ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു.
▶️വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ജോയിൻ ചെയ്യാം.
▶️ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന സ്ത്രീകൾക്ക് സാലറിയോട് കൂടി ഓൺലൈൻ ഖുർആൻ ടീച്ചറായി ജോലി നൽകുന്നു.
▶️ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Online Quran Teacher Certificate (QTTC) നൽകുന്നു.
Join link for new admission
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം:
https://chat.whatsapp.com/ILshO39Zgg0Iezl84O41yx
ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം:
https://chat.whatsapp.com/DjmTMIcTVkAHZLnGFwVle7
https://chat.whatsapp.com/DbcPCiDofnjJWwg6Zef29e