ഖുർആൻ നോക്കി വായിക്കാൻ അറിയുന്ന ആളാണോ നിങ്ങൾ?
സമഗ്രമായ ഒരു തജ്‌വീദ് പഠനം ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ?
ഖുർആൻ തജ്-വീദോട് കൂടി ഭംഗിയായി പാരായണം ചെയ്ത് പഠിക്കാൻ ഇതാ ഒരു സുവർണാവസരം. എല്ലാവർക്കും എളുപ്പത്തിൽ പഠിക്കുന്നതിന് വേണ്ടി Quran hifz online പുതിയ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നു.
ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് തജ്-വീദ് നിയമങ്ങൾ വിശദമായി പഠിക്കുന്നു. പാരായണ ശൈലി ഭംഗിയാക്കുന്നു.
QURAN HIFZ COURSES
വിശുദ്ധ ഖുർആൻ മുഴുവൻ തജ് വീദോട് കൂടി ഹിഫ്ളാക്കുന്നതിനും, ദൗറ ചെയ്യുന്നതിനുമുള്ള കോഴ്സുകൾ
Juz'/Surah Hifz Course
നിങ്ങൾക്ക് ഇഷ്ടമുള്ള ജുസുഅ് പഠിക്കാം, മന:പാഠമാക്കിയതിന്റെ ബാക്കി തുടർന്ന് പഠിക്കാം. ഒരു ജുസുഅ് പഠിച്ചു കഴിഞ്ഞാൽ അടുത്ത ജുസുഅ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് തുടർന്ന് പഠിക്കാം
3/5/10 Year Quran Hifz Course (Full)
3/5/10 വർഷം കൊണ്ട് ഹിഫ്ള് പൂർത്തിയാക്കുന്നതിന്
INDIVIDUAL HIFZ COURSE
DOURA Course
4,2, 1 മാസം കൊണ്ട് ഹിഫ്ള് REPEAT ചെയ്യുന്നതിന്
DOURA COURSE
0+
Students
0+
WhatsApp Groups
0+
Professional Teachers
0+
Courses
അറബി അക്ഷരങ്ങളുടെ മഖ്റജുകൾ
ഖുർആൻ തജ്‌വീദ് നിയമങ്ങൾ
ഓൺലൈൻ ലൈവ് ക്ലാസുകൾ
പ്രൊഫഷണൽ ടീച്ചേർസ്
കുട്ടികൾ, സ്ത്രീകൾ പുരുഷന്മാർ പ്രത്യേക ബാച്ചുകൾ
നിർധരരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്