Block
പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
4 Years
COURSE FEE
₹ 4800( Rs 1200 per year )
CLASS TIMINGS
weekly

Quran full Hifz Course

പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.

പ്രത്യേകതകൾ
▶️ഒന്നാമത്തെ വർഷം 3 ജുസുഅ്
▶️രണ്ടാമത്തെ വർഷം 6 ജുസുഅ്
▶️മൂന്നാമത്തേ വർഷം 9 ജുസുഅ്
▶️നാലാമത്തെ വർഷം 12 ജുസുഅ് എന്ന തോതിൽ ഹിഫ്ള് വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നു.
▶️വ്യവസ്ഥാപിതമായ സിലബസ്
▶️ ഏത് പ്രായക്കാർക്കും പഠിക്കാം
▶️ 5ാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് സ്ഥാപനത്തിൽ താമസിച്ച് സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം ഹിഫ്സ് പഠിക്കാനുള്ള അവസരവുമുണ്ട്.
▶️വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
▶️നിർധനരായവർക്ക് സൗജന്യം

Join link for new admission

പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
https://chat.whatsapp.com/DNdcVfgG3XmGrj5I1hr4Bv

പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :

https://chat.whatsapp.com/FKocjNdxUbE6ePERnjwTiD

 

4 YEARS Weekly zoom live with dialy whatsapp: Total 4800 Rs (1200 Rs Per Year) Dialy zoom live with dialy whatsapp: Total 7200 Rs (1800 Rs Per Year)

Share this on

Wordpress Social Share Plugin powered by Ultimatelysocial