Block
ഖുർആൻ മുഴുവനും 4 മാസം കൊണ്ട് നോക്കി വായിക്കാൻ പഠിക്കുന്നു
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
4 Month
COURSE FEE
₹ 1200( Rs 300 per month )
CLASS TIMINGS
Daily

Quran Beginner course

ഖുർആൻ മുഴുവനും 4 മാസം കൊണ്ട് നോക്കി വായിക്കാൻ പഠിക്കുന്നു

പ്രത്യേകതകൾ
▶️ അറബി അക്ഷരങ്ങൾ മഖ്റജോട് കൂടി ഉച്ചരിക്കാനും കൂട്ടി വായിക്കാനും പഠിക്കുന്നു
▶️4 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശനം
▶️ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയില് വീഡിയോ ലൈവ് ക്ലാസുകൾ
▶️വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ് സെഷൻ
▶️വ്യവസ്ഥാപിതമായ സിലബസ്
▶️വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
▶️നിർധനരായവർക്ക് സൗജന്യം

Join link for new admission

പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
 https://chat.whatsapp.com/Fo846kbnhrXFfBxNYAy22i 

പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :

https://chat.whatsapp.com/DBmdY5l5B3ZAslILU09ACp

4 Months Total 1200 Rs (300 Rs per month ) Dialy zoom live with dialy whatsapp

Share this on

Wordpress Social Share Plugin powered by Ultimatelysocial