Block
വിശുദ്ധ ഖുർആനിലെ ഒരു ജുസുഅ് മുഴുവനായും തജ്വീദോട് കൂടി മനഃപാഠമാക്കുന്നു
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
3 Months
COURSE FEE
₹ 300 ( Rs 100 per month )
CLASS TIMINGS
weekly

Juz Hifz Course

വിശുദ്ധ ഖുർആനിലെ ഒരു ജുസുഅ് മുഴുവനായും തജ്വീദോട് കൂടി മനഃപാഠമാക്കുന്നു

Male join, Click here
 Female join, Click here

പ്രത്യേകതകൾ
▶️ Daily Watsapp Group Recitation & Follow-up
▶️ Weekly Live Zoom Sessions
▶️ നിങ്ങൾക്ക് ഇഷ്ടമുള്ള ജുസുഅ് ഹിഫ്ള് പഠിക്കാം
▶️മനഃപാഠമാക്കിയതിന്റെ ബാക്കി തുടർന്നു പഠിക്കാം
▶️ഒരു ജുസുഅ് പഠിച്ച് കഴിഞ്ഞാൽ അടുത്ത ജുസുഅ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് തുടർന്നു പഠിക്കാം
▶️വ്യവസ്ഥാപിതമായ പഠനം
▶️വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
▶️നിർധനരായവർക്ക് സൗജന്യം

Join link for new admission

പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :

https://chat.whatsapp.com/F7ayQPSZ8r721cPUEOYzP3

പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :

https://chat.whatsapp.com/KjNGvIIlBOgCGhP8ST3B30

3 Months Weekly zoom live with dialy whatsapp: Total 300 Rs (100 Rs Per Month) Dialy zoom live with dialy whatsapp: Total 450 Rs (150 Rs Per Month)

Share this on

Wordpress Social Share Plugin powered by Ultimatelysocial