



- Course Overview
- Course Duration Fee In Rupees
- Join Link For New Admission
Basic Thajweed Course
ഖുർആൻ പൂർണ്ണമായും അറബി അക്ഷരങ്ങളുടെ മഖ്റജുകൾ അടിസ്ഥാന തജ്വീദ് നിയമങ്ങൾ എന്നിവയോടെ ഭംഗിയായി പാരായണം ചെയ്യാൻ പഠിക്കുന്നു.
പ്രത്യേകതകൾ
▶️3 മാസം കൊണ്ട് ഖുർആൻ തജ്വീദ് നിയമങ്ങൾ പഠിക്കുന്ന കോഴ്സ്
▶️ഖുർആൻ പൂർണ്ണമായും നോക്കി വായിക്കാൻ അറിയുന്ന 4 വയസ്സിന് മുകളിലുള്ളവർ മാത്രം ജോയിൻ ചെയ്യുക.
▶️ഒരുദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ വീഡിയോ ലൈവ് ക്ലാസുകൾ
▶️വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ് സെഷൻസ്
▶️വ്യവസ്ഥാപിതമായ സിലബസ്
▶️വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
▶️നിർധനരായവർക്ക് സൗജന്യം
Join link for new admission
പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
https://chat.whatsapp.com/BX6RSQKpEvb9LsCQrZ9ihG
പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :
3 Months or Total 900 Rs (300 Rs per month) Dialy zoom live with dialy whatsapp
പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
https://chat.whatsapp.com/BX6RSQKpEvb9LsCQrZ9ihG
പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :
https://chat.whatsapp.com/HwaOYM9TrSK0DKVu6C4VGe
Male join, Click here 
Female join, Click here 

WhatsApp us