Block
ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാകുന്നവർക്കാണ് Online quran teacher certificate നൽകുന്നു.
DELIVERY TYPE
zoom live with dialy whatsapp
COURSE DURATION
1 Month
COURSE FEE
₹600
CLASS TIMINGS
Daily

Quran Teacher Training Course

ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാകുന്നവർക്കാണ് Online quran teacher certificate നൽകുന്നു.

പ്രത്യേകതകൾ
▶️അറബി അക്ഷരങ്ങളുടെ മഖ്റജുകൾ, തജ്വീദ് നിയമങ്ങൾ എന്നിവ ആധുനികമായ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു.
▶️വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ജോയിൻ ചെയ്യാം.
▶️ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന സ്ത്രീകൾക്ക് സാലറിയോട് കൂടി ഓൺലൈൻ ഖുർആൻ ടീച്ചറായി ജോലി നൽകുന്നു.
▶️ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Online Quran Teacher Certificate (QTTC) നൽകുന്നു.

Join link for new admission

ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം:
https://chat.whatsapp.com/ILshO39Zgg0Iezl84O41yx

ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം:

https://chat.whatsapp.com/CBrQcgB56cMGVQuq24P3rW

1 Month Total 500 Rs Dialy zoom live with dialy whatsapp

Share this on

Teachers Registration Form

Wordpress Social Share Plugin powered by Ultimatelysocial