



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.
പ്രവേശനം ഖുർആൻ പാരായണം ചെയ്യാൻ അറിയുന്നവർക്ക്. 9 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കാം
ഖുർആൻ മുഴുവനായും തജ്വീദോട് കൂടി അർത്ഥമറിഞ്ഞു മനഃപാഠമാക്കുന്നു.
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.
പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :
പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ലൈവ് ക്ലാസും നാല് ദിവസം വാട്സ്ആപ് ക്ലാസ് & ഫോളോ അപ്പ് സെഷൻ
Course Duration: 4 years Course
Flexible Timings ad options
Monthly 21 days, Weekly 5 live class with one hour sessions
Monthly 21 days, Weekly 5 live class with 40 Minutes sessions
Monthly 21 days, Weekly 5 live class with 30 Minutes sessions
Monthly 21 days, Weekly 4 Live class with one hour sessions & 1 WhatsApp
Monthly 21 days, Weekly 2 Live class with one hour sessions & 3 WhatsApp
Monthly 21 days, Weekly 1 Live class with one hour session & 4 WhatsApp
പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും :
പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും :
WhatsApp us