



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




ഖുർആനിലെ അൽബഖറ, ആലു ഇമ്രാൻ, അൽ കഹ്ഫ്, യാസീൻ, സജദ, മർയം, അറഹ്മാൻ തുടങ്ങി നിങ്ങൾ തിരെഞ്ഞെടുത്ത സൂറത്തുകൾ മാത്രം തജ്‌വീദോടെ മനപ്പാഠമാക്കാൻ സുവർണാവസരം
പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്
ഒരു സൂറത് മുഴുവനായും തജ്വീദോട് കൂടി അർത്ഥമറിഞ്ഞു മനഃപാഠമാക്കുന്നു.
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ലൈവ് ക്ലാസും നാല് ദിവസം വാട്സ്ആപ് ക്ലാസ് & ഫോളോ അപ്പ് സെഷൻ
Course Duration: 8 Months
Flexible Timings ad options
Monthly 21 days, Weekly 5 live class with one hour sessions
Monthly 21 days, Weekly 5 live class with 40 Minutes sessions
Monthly 21 days, Weekly 5 live class with 30 Minutes sessions
Monthly 21 days, Weekly 4 Live class with one hour sessions & 1 WhatsApp
Monthly 21 days, Weekly 2 Live class with one hour sessions & 3 WhatsApp
Monthly 21 days, Weekly 1 Live class with one hour session & 4 WhatsApp
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക




WhatsApp us