



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഓതി ഖതം തീർക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും സുവർണ്ണാവസരം
പ്രവേശനം ഖുർആൻ പാരായണം അറിയുന്നവർക്ക്
ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ലൈവ് ആയി ടീച്ചറുടെ മേൽനോട്ടത്തിൽ തജ്-വീദോട് കൂടി പാരായണം ചെയ്യുവാനുള്ള അവസരം
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
Course Duration: 2 Months
Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
WhatsApp us