ഖുർആൻ ഹിഫ്സ് ഓൺലൈൻ അക്കാദമിയുടെ കീഴിൽ ജന്ന ഫൗണ്ടേഷൻ ചാരിറ്റി എന്ന പേരിൽ ഒരു സംഘം സഹോദരിമാർ പ്രവർത്തിക്കുന്നുണ്ട്. പലതരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ഈ കൊച്ചു സംഘം നടത്തുന്നുണ്ട്. മാസം നിങ്ങളാൽ കഴിയുന്ന എന്തെങ്കിലും ഒരു തുക നൽകി സഹകരിച്ചാൽ മതി.
“ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും”
ഇതിൻറെ ഭാഗമാവാൻ ഉദ്ദേശിക്കുന്ന സഹോദരിമാർക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.