Join us to Grow Together

നമ്മുടെ ഓൺലൈൻ അക്കാദമിയുടെ സേവനങ്ങൾ

1. ഈ കാലഘട്ടത്തിനനുസൃതമായ ഏറ്റവും ആവശ്യമായ വിവിധങ്ങളായ ഓൺലൈൻ ഖുർആൻ പഠന കോഴ്സുകൾ, ഇസ്ലാമിക കോഴ്സുകൾ, ഭാഷ പഠന കോഴ്സുകൾ തുടങ്ങിയവ ആധുനികമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നടത്താനുള്ള അവസരം ഉണ്ടാക്കുന്നു.
2. എല്ലാ വിദ്യാർത്ഥികൾക്കും ഏറ്റവും കുറഞ്ഞ ഫീസിലും, നിർധനരായവർക്ക് സൗജന്യമായും പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു.
3.ആധുനികമായ ഓൺലൈൻ പഠന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ട്രെയിനിങ് ലഭിച്ച വിദഗ്ധരായ ധാരാളം അധ്യാപകരെ വളർത്തിയെടുക്കുന്നു.
4. ധാരാളം പേർക്ക് കഴിവുകൾ നന്മകൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനും സുരക്ഷിതമായ നല്ല ജോലി നേടാനും സാധിക്കുന്നു.
5. നിങ്ങൾക്ക് ഓൺലൈൻ പഠന സ്ഥാപനം നടത്തുന്നതിനാവശ്യമായ എല്ലാ മാർഗ നിർദേശങ്ങളും, വിവരങ്ങളും, മെത്തേഡുകളും, സിലബസ്സുകളും നൽകുന്നു.
6. നിങ്ങളുടെ കോഴ്സുകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ആളുകയിലേക്ക് എത്തിക്കാൻ ആവശ്യമായ പ്രൊഫഷണൽ പോസ്റ്ററുകൾ, വിഡിയോകൾ,എഴുത്തുകൾ എന്നിവ ലഭ്യമാക്കുന്നു.
7. നിങ്ങളുടെ സ്ഥാപനം ഭംഗിയായി നടത്തുന്നതിനാവശ്യമായ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ Register books, Office എന്നിവയെകുറിച്ച് ഡീറ്റെയിൽസ് നൽകുന്നു.

നമ്മുടെ സ്ഥാപനത്തിന്റെ നടത്തിപ്പ് രീതി

1. Regular Marketing, advertisements, പ്രൊമോഷൻസ്, റെഫെറൻസ് എന്നിവയിലൂടെ ജോയിൻ group കളിലേക്ക് പുതിയ സ്റ്റുഡന്റസ് join ആകുന്നു.
2. ഓരോ കോഴ്സിന്റെയും ബാച്ച് തുടങ്ങുന്നതിനാവശ്യമായ എണ്ണം സ്റ്റുഡൻസ് ആയാൽ ടീച്ചറെ ചേർത്ത് അവരെ class group ലേക്ക് മാറ്റി ക്ലാസ് ആരംഭിക്കുന്നു.
3. Admins ഓരോ ക്ലാസിന്റെയും Attendence, Quality, Monthly parents meeting, Internal tests, fee collections എന്നിവ നടപ്പിലാക്കുന്നതിനാവശ്യമായ കാര്യങ്ങൾ co-ordinate ചെയ്യുന്നു.
4.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു
5. എല്ലാ മാസത്തിലും Admins & Teachers meeting നടത്തി പുരോഗതിക്കാവശ്യമായ കാര്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നു.
6. എല്ലാ മാസവും 10-ാം തിയ്യതിക്ക് മുൻപായി Teachers salary, Admin/Branch benefits എന്നിവ വിതരണം ചെയ്യുന്നു

For more details:
www.quranhifzonline.com
6238810229

Wordpress Social Share Plugin powered by Ultimatelysocial