



Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online




സ്കൂൾ പഠനം മികച്ചതും, അനായാസകരവുമാക്കാൻ ഓൺലൈൻ ട്യൂഷൻ. മികച്ച അധ്യാപകരുടെ കീഴിൽ കുറഞ്ഞ നിരക്കിൽ 1st STD മുതൽ 12th STD വരെ എല്ലാ വിഷയങ്ങൾക്കും മികച്ച ഓൺലൈൻ സ്കൂൾ ട്യൂഷൻ മിതമായ നിരക്കിൽ പഠിക്കാം.
പ്രവേശനം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്
KERALA STATE (Malayalam,& English medium), CBSE, ICSE, NCERT, NIOS തുടങ്ങിയ സിലബസുകളിൽ മികച്ച അധ്യാപകരുടെ കീഴിൽ കുറഞ്ഞ നിരക്കിൽ ഓൺലൈൻ സ്കൂൾ ട്യൂഷൻ പഠിക്കാം.
എല്ലാ വിഷയങ്ങളിലും ട്യൂഷൻ ലഭ്യമാണ്. ആവശ്യമുള്ള വിഷയങ്ങൾ മാത്രം സെലക്ട് ചെയ്തു പഠിക്കാനുള്ള അവസരം.
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.
ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്
Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions
പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
WhatsApp us