Branch advantages
1. ഈ കാലഘട്ടത്തിനനുസൃതമായ ഏറ്റവും ആവശ്യമായ വിവിധങ്ങളായ നിരവധി ഓൺലൈൻ ഖുർആൻ പഠന കോഴ്സുകൾ ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്നതിനാൽ സ്ഥാപനം പെട്ടെന്ന് പ്രസിദ്ധമാവാനും സമൂഹത്തിൽ അംഗീകാരം ലഭിക്കാനും സാധിക്കുന്നു.
2. എല്ലാ വിദ്യാർത്ഥികൾക്കും ഏറ്റവും കുറഞ്ഞ ഫീസിലും, നിർധനരായവർക്ക് സൗജന്യമായും പഠിക്കാൻ അവസരമുണ്ടാക്കി മികച്ച ട്യൂഷൻ ലഭ്യമാക്കി പഠനം എളുപ്പമാക്കുന്നതിലൂടെ സൃഷ്ടാവിൽ നിന്നുള്ള വമ്പിച്ച കാര്യണ്യവും, പ്രതിഫലവും ലഭിക്കുന്നു. സമൂഹത്തിന്റെ പ്രേൽസാഹനവും അംഗീകാരവും സ്ഥാപനത്തിന് ലഭിക്കുന്നു.
3. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ ഉയർന്ന Brand value ഉള്ള സ്ഥാപനത്തിന്റെ ഭാഗമായി മാറാൻ സാധിക്കുന്നു. അതിലൂടെ കൂടുതൽ quality ഉറപ്പിക്കാനും, സ്ഥിരമായി കൂടുതൽ admission ലഭിക്കാനും പെട്ടെന്ന് സ്ഥാപനം വളരാനും സാധിക്കുന്നു.
4. Special online teacher Training ലഭിച്ച വിദഗ്ധരായ ധാരാളം അധ്യാപികമാരെ ലഭ്യമാക്കുന്നു.
5. ധാരാളം പേർക്ക് ജോലി നൽകാൻ സാധിക്കുന്നു.
6. ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് മാത്രം ചെയ്ത്, ഏറ്റവും മികച്ച മാസവരുമാനം ലഭിക്കുന്നു.
7. സ്ഥാപനം നടത്തുന്നതിനാവശ്യമായ എല്ലാ മാർഗ നിർദേശങ്ങളും , വിവരങ്ങളും, രേഖകളും, മെത്തേഡുകളും നൽകുന്നു.
8. നിങ്ങൾക്കും കൂടെ ജോലി ചെയ്യുന്ന എല്ലാ അഡ്മിൻ മാർക്കും സ്ഥാപനം ഏറ്റവും നന്നായി നടത്തുന്നതിനുള്ള തുടർച്ചയായ Training എല്ലാ മാസവും ലഭിക്കുന്നു.
9. പ്രത്യേകം ഡിസൈൻ ചെയ്ത special സിലബസ് ലഭിക്കുന്നു.
10. മാർകറ്റിംഗ് ചെയ്യുന്നതിനാവശ്യമായ proffessional Posters, videos, Content writeups, other creatives എന്നിവ ലഭിക്കുന്നു.
11. Centralised ആയ Digital media marketing എല്ലാ social media പ്ലാറ്റ്ഫോമുകളിലും regular ആയി ചെയ്യുന്നു.
How to run Quran Hifz Online branch
1. പുതിയ സ്റ്റുഡൻന്റ് സിന് Join ചെയ്യുന്നതിനു വേണ്ടിയുള്ള whatsapp join group കൾ ഉണ്ടാക്കുന്നു. 2. Regular Marketing, advertisements, promotions എന്നിവയിലൂടെ പുതിയ സ്റ്റുഡൻസ് group ലേക്ക് join ആകുന്നു. 3. ഓരോ കോഴ്സിന്റെയും ബാച്ച് തുടങ്ങുന്നതിനാവശ്യമായ എണ്ണം സ്റ്റുഡൻസ് ആയാൽ ടീച്ചറെ ചേർത്ത് അവരെ class group ലേക്ക് മാറ്റി ക്ലാസ് ആരംഭിക്കുന്നു. 4. Admins ഓരോ ക്ലാസിന്റെയും Attendence, Quality, Monthly parents meeting, Internal tests,fee collections എന്നിവ നടപ്പിലാക്കുന്നതിനാവശ്യമായ കാര്യങ്ങൾ co-ordinate ചെയ്യുന്നു. 5. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു 6. എല്ലാ മാസത്തിലും Admins & Teachers meeting നടത്തി പുരോഗതിക്കാവശ്യമായ കാര്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നു. 7. എല്ലാ മാസവും 10-ാം തിയ്യതിക്ക് മുൻപായി Teachers salary, Admin/Branch benefits എന്നിവ വിതരണം ചെയ്യുന്നു. 8. സ്ഥാപനം ഭംഗിയായി നടക്കുന്നതിനാവശ്യമായ സിം കാർഡുകൾ സ്ഥാപനം നൽകുന്നു. മൊബൈൽ ഫോണുകൾ, Register books, Office എന്നിവ ആവശ്യമായത് ബ്രാഞ്ച് സജ്ജീകരിക്കുന്നു.For more details: www.quranhifzonline.com Branch Manager: 9526079488
Wordpress Social Share Plugin powered by Ultimatelysocial
WhatsApp us