ഞങ്ങൾ കൂടെയുണ്ട് !
ചെറുപ്പത്തിൽ രക്ഷിതാക്കളും സഹോദരൻമാരും ഒരുക്കുന്ന പൂന്തോട്ടത്തിൽ സുരക്ഷിതമായി സന്തോഷത്തോടെ പാറി നടക്കേണ്ടവളാണ് പെൺകുട്ടി. വിവാഹ ശേഷം ഭർത്താവും മക്കളും കൂടി ആ പൂന്തോട്ടത്തിൽ വരുന്നതോടെ അവളുടെ സുരക്ഷിതത്വവും ആനന്ദവും ഇരട്ടിയാവുന്നു.
ഇങ്ങനെയല്ല നിങ്ങളുടെ ജീവിതാനുഭവം എങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ കൂടെയുണ്ട്.
പഠനം, വിവാഹം, കുടുംബം, ജോലി, വ്യക്തിപരമായ പ്രശ്നങ്ങൾ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ ഏതെങ്കിലും കാര്യങ്ങളിൽ എന്തെങ്കിലും പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന സ്ത്രീകൾക്കും, പെൺകുട്ടികൾക്കും താഴെ കൊടുത്ത whatsapp നമ്പറിൽ ബന്ധപ്പെടാം.
നിങ്ങളുടെയും കുടുംബത്തിന്റെയും അഭിമാനവും, സ്വകാര്യതയും, സുരക്ഷിതത്വവും പൂർണമായും സംരക്ഷിച്ചു കൊണ്ടു തന്നെ പ്രശ്ന-പ്രതിസന്ധി പരിഹാരത്തിനുള്ള മാർഗനിർദ്ദേശങ്ങളും, ആവശ്യമായ മറ്റു സഹായ സഹകരണങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു.
Female & Girls only contact:
9778425681
