Learn Quran Hifz, Tajweed Online in Malayalam – Quran Hifz Online

Click On The Courses for More Details & Admissions

Course Description

നാല് മാസം കൊണ്ട് ഖുർആൻ ഏത് ഭാഗത്തു നിന്നും നോക്കി വായിക്കാൻ പഠിക്കുന്നു. അറബി അക്ഷരങ്ങൾ മുതൽ എഴുതാനും, കൂട്ടി വായിക്കാനും പഠിക്കുന്നു.

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും.

ഓരോ അക്ഷരങ്ങളും എഴുതാനും വായിക്കാനും പഠിക്കുന്നതോടൊപ്പം തന്നെ അതിൻറെ വ്യത്യസ്ത ശബ്ദങ്ങളും രൂപങ്ങളും പഠിക്കുന്നു.
അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനും പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ വ്യത്യസ്ത ചിഹ്നങ്ങളും അടയാളങ്ങളും പഠിക്കുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 4 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഖുർആൻ ഏതു ഭാഗത്തു നിന്നും സുഗമമായി പാരായണം ചെയ്യാൻ പ്രാക്ടീസ് ചെയ്തു പരിശീലിപ്പിക്കുന്ന കോഴ്സ്. പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്.

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും.

അക്ഷരങ്ങളുടെ മഖ്റജുകളും പാരായണത്തിലെ ന്യൂനതകളും ടീച്ചേഴ്സ് നേരിട്ട് പരിശോധിച്ചു മെച്ചപ്പെടുത്തുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

മൂന്ന് മാസം കൊണ്ട് ഖുർആൻ ഏത് ഭാഗത്തു നിന്നും തജ്-വീദ് നിയമങ്ങൾ പാലിച്ചു കൊണ്ട് ഭംഗിയായി പാരായണം ചെയ്യാൻ പഠിക്കുന്നു. പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്.

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

അറബി അക്ഷരങ്ങളുടെ മഖ്‌റജുകൾ, തജ്‌വീദ് നിയമങ്ങൾ, അക്ഷരങ്ങളുടെ വിശേഷണങ്ങൾ, വഖ്ഫിന്റെ അടയാളങ്ങൾ തുടങ്ങിയ തജ്‌വീദ് നിയമങ്ങൾ പഠിക്കുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 3 Months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഖുർആൻ ഏതു ഭാഗത്തു നിന്നും ഖുർആൻ തജ്-വീദ് നിയമങ്ങളോടെ പാരായണം ചെയ്യാൻ പ്രാക്ടീസ് ചെയ്തു പരിശീലിപ്പിക്കുന്ന കോഴ്സ്. പ്രവേശനം തജ്-വീദ് നിയമങ്ങൾ അറിയുന്നവർക്ക്

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

അക്ഷരങ്ങളുടെ മഖ്റജുകളും, തജ്-വീദ് നിയമങ്ങളും ടീച്ചേഴ്സ് നേരിട്ട് പരിശോധിച്ചു മെച്ചപ്പെടുത്തുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

റെഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്‌വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നതിനുള്ള കോഴ്സ്

പ്രവേശനം 6 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്.
മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ആദ്യ 6 മാസങ്ങളിൽ അറബി അക്ഷരങ്ങളുടെ മഖ്റജുകളോടു കൂടി ഖുർആൻ ഏത് ഭാഗത്ത് നിന്നും നോക്കി വായിക്കാൻ പ്രാക്ടീസ് ചെയ്ത് പഠിക്കുന്നു.
അടുത്ത 4 മാസങ്ങളിൽ ഏറ്റവും ഭംഗിയായി പാരായണം ചെയ്യുന്നതിന് തജ്വീദ് നിയമങ്ങളുടെ പഠനവും പരിശീലനവും.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 10 Months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ലോകത്ത് എവിടെ വച്ചും ഏതുസമയത്തും കുട്ടികൾക്ക് ഓൺലൈനായി മദ്രസ പഠനം ലഭിക്കുന്നു. അടിസ്ഥാന മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം മദ്രസ പാഠഭാഗങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരം. ദിവസവും ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം നടക്കുന്ന റെഗുലർ ബാച്ച്.

4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

നിങ്ങളുടെ കുട്ടികൾ മദ്രസ പഠനം ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ടോ? ഓൺലൈനായി മദ്രസ പഠിക്കാം. സ്കൂൾ പഠനത്തിൻറെ സമയക്രമം കാരണം മദ്രസ പഠനം ലഭിക്കാതെ പോകുന്ന നമ്മുടെ മക്കൾക്ക് വിശുദ്ധ ഖുർആൻ, ദുആ-അദ്കാർ, വിശ്വാസങ്ങൾ, അനുഷ്ങ്ങഠാനങ്ങൾ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആധികാരികമായ സിലബസ്. പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ മൂല്യബോധമുള്ള കുട്ടികളെ വളർത്തിയെടുക്കാം. സ്വദേശത്തും, വിദേശത്തുമുള്ളവർക്ക് ഉപകാരപ്രദമായ കോഴ്സ്

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 10 Months  

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ലോകത്ത് എവിടെ വച്ചും ഏതുസമയത്തും കുട്ടികൾക്ക് ഓൺലൈനായി മദ്രസ പഠനം ലഭിക്കുന്നു. അടിസ്ഥാന മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം മദ്രസ പാഠഭാഗങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരം. വെള്ളി/ശനി/ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രമായി നടക്കുന്ന ഹോളിഡേ ബാച്ച്

പ്രവേശനം 4 വയസ്സിന് മുകളിലുള്ളവർക്ക്

നിങ്ങളുടെ കുട്ടികൾ മദ്രസ പഠനം ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ടോ? ഓൺലൈനായി മദ്രസ പഠിക്കാം. സ്കൂൾ പഠനത്തിൻറെ സമയക്രമം കാരണം മദ്രസ പഠനം ലഭിക്കാതെ പോകുന്ന നമ്മുടെ മക്കൾക്ക് വിശുദ്ധ ഖുർആൻ, ദുആ-അദ്കാർ, വിശ്വാസങ്ങൾ, അനുഷ്ങ്ങഠാനങ്ങൾ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആധികാരികമായ സിലബസ്. പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ മൂല്യബോധമുള്ള കുട്ടികളെ വളർത്തിയെടുക്കാം. സ്വദേശത്തും, വിദേശത്തുമുള്ളവർക്ക് ഉപകാരപ്രദമായ കോഴ്സ്

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ആഴ്ചയിൽ രണ്ട് അവധി ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമുള്ള രണ്ട് ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 10 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

വിശുദ്ധ ഖുർആനിലെ 60% വാക്കുകളുടെ അർഥം പഠിക്കുന്നു

പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്

ഖുർആനിൽ ആവർത്തിച്ചു വരുന്ന വാക്കുകളുടെ അർത്ഥം പഠിക്കുന്നതിലൂടെ ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാൻ സാധിക്കുന്നു
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന കോഴ്സ്

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, ദിക്റുകൾ, ഖുർആനിലെ പ്രാർത്ഥനകൾ എന്നിവ ഓൺലൈൻ ആയി പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം

പ്രവേശനം 6 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്.
മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

പ്രാര്ഥനകളുടെയും ദിക്റുകളുടെയും അർത്ഥവും ആശയവും പഠിക്കാം; ഹൃദയമറിഞ്ഞു ചൊല്ലാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന കോഴ്സ്

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

അറബി ഭാഷയും വിശുദ്ധ ഖുർആൻ പാരായണവും പഠിക്കുന്നതിനുള്ള ലളിത മാർഗമായ നൂറാനി ഖാഇദ കോഴ്സ്

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

അറബി അക്ഷരങ്ങൾ കൂട്ടി വായിക്കുവാനും ഖുർആൻ തജ്-വീദോട് കൂടെ പാരായണം ചെയ്യുവാനും ഉള്ള പഠനം ലഭിക്കുന്നു.
അറബി അക്ഷരങ്ങളുടെ മഖ്റജുകളോടെയുള്ള പഠനം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന കോഴ്സ്

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 4 Months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം 13 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് മതപഠനത്തിനുള്ള അവസരം. ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസുള്ള റെഗുലർ ബാച്ചും രണ്ടു ദിവസം മാത്രം ക്ലാസുള്ള ഹോളിഡേ ബാച്ചും ലഭ്യമാണ്.

പ്രവേശനം13 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക്

കൗമാര മനസ്സുകളിൽ ദീൻ നിറയട്ടെ. സ്കൂൾ/കോളേജ് പഠനത്തിൻറെ സമയക്രമം കാരണം മതവിജ്ഞാനം ലഭിക്കാതെ പോകുന്ന നമ്മുടെ മക്കൾക്ക് മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും നൽകാനുള്ള അവസരം. ചുറ്റും തിന്മകളാൽ വലയം ചെയ്യപ്പെട്ട ഈ ലോകത്തിൽ നമ്മുടെ കുട്ടികളുടെ ഇഹപര വിജയത്തിനുള്ള ദീനി വിജ്ഞാനം ലഭിക്കുന്നു.
ഖുർആൻ തഫ്സീർ, തജ്-വീദ്, ഹിഫ്സ് , ഹദീസ്, നിത്യജീവിതത്തിലെ പ്രാർത്ഥനകൾ, അസ്മാഉൽ ഹുസ്ന, അനുഷ്ഠാന കർമ്മങ്ങൾ, വിശ്വാസ കാര്യങ്ങൾ, Kudumba-Samoohya jeevithaam തുടങ്ങിയവ ഉൾക്കൊള്ളുന്ന ആധികാരികമായ’സിലബസ്. പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ മൂല്യബോധമുള്ള മക്കളെ വളർത്തിയെടുക്കാം. സ്വദേശത്തും, വിദേശത്തുമുള്ളവർക്ക് ഉപകാരപ്രദമായ കോഴ്സ്.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

റെഗുലർ ബാച്ചിന് ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. ഹോളിഡേ ബാച്ചിന് ആഴ്ചയിൽ രണ്ടു അവധി ദിവസങ്ങളിൽ ഒരു മണിക്കൂർ വീതമുള്ള രണ്ടു ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 10 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും  മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും,  ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

click here to join now

Course Description

മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം 18 വയസ്സിനു മുകളിലുള്ളവർക്ക് മതപഠനത്തിനുള്ള അവസരം.

18 വയസ്സ് മുതലുള്ള സ്ത്രീകള്ക്കും പുരുഷന്മാർക്കും മതപഠനത്തിനുള്ള അവസരം.

ദീനി കുടുംബത്തെ വാർത്തെടുക്കാൻ; വീട്ടുജോലികളുടെയും മറ്റു ജീവിത വ്യവഹാരങ്ങളുടെയും തിരക്ക് കാരണം മതവിജ്ഞാനം ലഭിക്കാതെ പോകുന്നവർക്ക് മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും നേടാനുള്ള അവസരം. ചുറ്റും തിന്മകളാൽ വലയം ചെയ്യപ്പെട്ട ഈ ലോകത്തിൽ നമ്മുടെ കുടുംബങ്ങളുടെ ഇഹപര വിജയത്തിനുള്ള ദീനി വിജ്ഞാനം ലഭിക്കുന്നു.
ഖുർആൻ തഫ്സീർ, തജ്-വീദ്, ഹിഫ്സ് , ഹദീസ്, നിത്യജീവിതത്തിലെ പ്രാർത്ഥനകൾ, അസ്മാഉൽ ഹുസ്ന, അനുഷ്ഠാന കർമ്മങ്ങൾ, വിശ്വാസ കാര്യങ്ങൾ, Kudumba-Samoohya jeevitham തുടങ്ങിയവ ഉൾക്കൊള്ളുന്ന ആധികാരികമായ’സിലബസ്. പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ മൂല്യബോധമുള്ള കുടുംബങ്ങളെ വളർത്തിയെടുക്കാം. സ്വദേശത്തും, വിദേശത്തുമുള്ളവർക്ക് ഉപകാരപ്രദമായ കോഴ്സ്.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 3 Months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

സ്ത്രീകൾ  മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാർ മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഖുർആനിന്റെ അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഇഹ-പര ജീവിത വിജയത്തിനുള്ള അറിവുകൾ വിശുദ്ധ ഖുർആനിൽ നിന്ന് പഠിക്കുവാനുള്ള അവസരം.
ആധികാരികമായ തഫ്സീറുകളുടെ അടിസ്ഥാനത്തിൽ ഏതൊരാൾക്കും മനസ്സിലാവുന്ന രൂപത്തിൽ തയ്യാറാക്കിയ ലളിതമായ സിലബസ്.
ഖുർആനിലെ ആയത്തുകളുടെ അവതരണ പശ്ചാത്തലവും, ഗുണപാഠങ്ങളും മനസിലാക്കാം
വിശുദ്ധ ഖുർആനിന്റെ പഠനവും, പ്രയോഗവും, പ്രബോധനവും നടത്തുന്നതിലൂടെ മൂല്യബോധമുള്ള വ്യക്തികളെയും, കുടുംബത്തെയും, സമൂഹത്തെയും വളർത്തിയെടുക്കാം.
തജ്‌വീദ് നിയമങ്ങൾ അനുസരിച്ചു കൊണ്ട്പാരായണം ചെയ്ത് പഠിക്കാം.
താല്പര്യവും കഴിവുമുള്ളവർക്ക് ഹിഫ്സ് ആക്കാൻ അവസരം

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 5 year 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

click here to join now

Course Description

വിശുദ്ധ ഖുർആനിലെ ഒരു ജുസ്അ് അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഇഹ-പര ജീവിത വിജയത്തിനുള്ള അറിവുകൾ വിശുദ്ധ ഖുർആനിൽ നിന്ന് പഠിക്കുവാനുള്ള അവസരം.
ആധികാരികമായ തഫ്സീറുകളുടെ അടിസ്ഥാനത്തിൽ ഏതൊരാൾക്കും മനസ്സിലാവുന്ന രൂപത്തിൽ തയ്യാറാക്കിയ ലളിതമായ സിലബസ്.
ആയത്തുകളുടെ അവതരണ പശ്ചാത്തലവും, ഗുണപാഠങ്ങളും മനസിലാക്കാം
വിശുദ്ധ ഖുർആനിന്റെ പഠനവും, പ്രയോഗവും, പ്രബോധനവും നടത്തുന്നതിലൂടെ മൂല്യബോധമുള്ള വ്യക്തികളെയും, കുടുംബത്തെയും, സമൂഹത്തെയും വളർത്തിയെടുക്കാം.
തജ്‌വീദ് നിയമങ്ങൾ അനുസരിച്ചു കൊണ്ട്പാരായണം ചെയ്ത് പഠിക്കാം.
താല്പര്യവും കഴിവുമുള്ളവർക്ക് ഹിഫ്സ് ആക്കാൻ അവസരം

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 2 Month

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

വിശുദ്ധ ഖുർആനിലെ അൽബഖറ, ആലു ഇമ്രാൻ, അൽ കഹ്ഫ്, യാസീൻ, സജദ, മർയം, അറഹ്മാൻ തുടങ്ങി നിങ്ങൾ തിരെഞ്ഞെടുത്ത സൂറത്തുകൾ അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഇഹ-പര ജീവിത വിജയത്തിനുള്ള അറിവുകൾ വിശുദ്ധ ഖുർആനിൽ നിന്ന് പഠിക്കുവാനുള്ള അവസരം.
ആധികാരികമായ തഫ്സീറുകളുടെ അടിസ്ഥാനത്തിൽ ഏതൊരാൾക്കും മനസ്സിലാവുന്ന രൂപത്തിൽ തയ്യാറാക്കിയ ലളിതമായ സിലബസ്.
ആയത്തുകളുടെ അവതരണ പശ്ചാത്തലവും, ഗുണപാഠങ്ങളും മനസിലാക്കാം
വിശുദ്ധ ഖുർആനിന്റെ പഠനവും, പ്രയോഗവും, പ്രബോധനവും നടത്തുന്നതിലൂടെ മൂല്യബോധമുള്ള വ്യക്തികളെയും, കുടുംബത്തെയും, സമൂഹത്തെയും വളർത്തിയെടുക്കാം.
തജ്‌വീദ് നിയമങ്ങൾ അനുസരിച്ചു കൊണ്ട്പാരായണം ചെയ്ത് പഠിക്കാം.
താല്പര്യവും കഴിവുമുള്ളവർക്ക് ഹിഫ്സ് ആക്കാൻ അവസരം

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.

പ്രവേശനം ഖുർആൻ പാരായണം ചെയ്യാൻ അറിയുന്നവർക്ക്. 9 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കാം

ഖുർആൻ മുഴുവനായും തജ്വീദോട് കൂടി അർത്ഥമറിഞ്ഞു മനഃപാഠമാക്കുന്നു.
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ലൈവ് ക്ലാസും നാല് ദിവസം വാട്സ്ആപ് ക്ലാസ് & ഫോളോ അപ്പ് സെഷൻ

Course Duration: 4 years 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 live class with one hour sessions 
Monthly 21 days, Weekly 5 live class with 40 Minutes sessions 
Monthly 21 days, Weekly 5 live class with 30 Minutes sessions
Monthly 21 days, Weekly 4 Live class with one hour sessions & 1 Whatsapp 
Monthly 21 days, Weekly 2 Live class with one hour sessions & 3 WhatsApp
Monthly 21 days, Weekly 1 Live class with one hour session & 4 WhatsApp

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

വിശുദ്ധ ഖുർആനിലെ ഒരു ജുസ്അ് മനപ്പാഠമാക്കാൻ സുവർണാവസരം

പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്

ഒരു ജുസുഅ് മുഴുവനായും തജ്വീദോട് കൂടി അർത്ഥമറിഞ്ഞു മനഃപാഠമാക്കുന്നു.
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.
ഒരു ജുസുഅ് കഴിഞ്ഞാൽ അടുത്ത ജുസുഅ്ന് ചേർന്ന് തുടർന്ന് പഠിക്കാനുള്ള അവസരം

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ലൈവ് ക്ലാസും നാല് ദിവസം വാട്സ്ആപ് ക്ലാസ് & ഫോളോ അപ്പ് സെഷൻ

Course Duration: 4 months 

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 live class with one hour sessions 
Monthly 21 days, Weekly 5 live class with 40 Minutes sessions 
Monthly 21 days, Weekly 5 live class with 30 Minutes sessions 
Monthly 21 days, Weekly 4 Live class with one hour sessions & 1 Whatsapp 
Monthly 21 days, Weekly 2 Live class with one hour sessions & 3 Whatsapp
Monthly 21 days, Weekly 1 Live class with one hour session & 4 Whatsapp

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഖുർആനിലെ അൽബഖറ, ആലു ഇമ്രാൻ, അൽ കഹ്ഫ്, യാസീൻ, സജദ, മർയം, അറഹ്മാൻ തുടങ്ങി നിങ്ങൾ തിരെഞ്ഞെടുത്ത സൂറത്തുകൾ മാത്രം തജ്‌വീദോടെ മനപ്പാഠമാക്കാൻ സുവർണാവസരം

പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്

ഒരു സൂറത് മുഴുവനായും തജ്വീദോട് കൂടി അർത്ഥമറിഞ്ഞു മനഃപാഠമാക്കുന്നു.
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ലൈവ് ക്ലാസും നാല് ദിവസം വാട്സ്ആപ് ക്ലാസ് & ഫോളോ അപ്പ് സെഷൻ

Course Duration: 8 months  

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 live class with one hour sessions 
Monthly 21 days, Weekly 5 live class with 40 Minutes sessions 
Monthly 21 days, Weekly 5 live class with 30 Minutes sessions
Monthly 21 days, Weekly 4 Live class with one hour sessions & 1 Whatsapp 
Monthly 21 days, Weekly 2 Live class with one hour sessions & 3 Whatsapp
Monthly 21 days, Weekly 1 Live class with one hour session & 4 Whatsapp

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഓതി ഖതം തീർക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും സുവർണ്ണാവസരം

പ്രവേശനം ഖുർആൻ പാരായണം അറിയുന്നവർക്ക്

ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ലൈവ് ആയി ടീച്ചറുടെ മേൽനോട്ടത്തിൽ തജ്-വീദോട് കൂടി പാരായണം ചെയ്യുവാനുള്ള അവസരം
പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളുടെ മഖ്റജുകളും തജ്-വീദ് നിയമങ്ങളും ടീച്ചർ നേരിട്ട് തിരുത്തി കൊടുക്കുന്നു.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Individual class details

Course Duration: 2 months  

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

കഴിവും താൽപര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കുമാകാം ഓൺലൈൻ ഖുർആൻ ടീച്ചർ. വിശുദ്ദ ഖുർആൻ പാരായണം, തജ്‌വീദ്, തഫ്സീർ, ഓൺലൈൻ മദ്രസ്സ തുടങ്ങിയ ഇസ്ലാമിക കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കാനുള്ള പരിശീലനം

വിശുദ്ധ ഖുർആനും ഇസ്ലാമിക കോഴ്സുകളും ഓൺലൈൻ ആയി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം.

വളരെയധികം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം.
നിലവിൽ മദ്രസകളിൽ പഠിപ്പിക്കുന്നവർക്കും, അറബി കോളേജിൽ പഠിച്ചവർക്കും, ഖുർആൻ ഹിഫ്സ് പൂർത്തിയാക്കിയവർക്കും തുടങ്ങി ഓൺലൈനായി പഠിപ്പിച്ച് പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപകാരപ്പെടുന്ന ടീച്ചർ ട്രെയിനിങ് കോഴ്സ് ആണിത്..
ട്രെയിനിങ് വിജയകരമായ പൂർത്തിയാക്കുന്ന ഏതാനും പേർക്ക് ഓൺലൈൻ അധ്യാപകരായി സാലറിയോടു കൂടി ജോലി ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് Quran Teacher Training Course (QTTC) സർട്ടിഫിക്കറ്റ് നൽകുന്നു.
അറബി അക്ഷരങ്ങളുടെ മഖ്റജുകൾ, തജ്വീദ് നിയമങ്ങൾ തുടങ്ങിയവ ആധുനികമായ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു.
ഒന്നുമറിയാത്ത നാലു വയസ്സു മുതൽക്കുള്ള കുട്ടികൾക്ക് നാലുമാസം കൊണ്ട് ഖുർആൻ എവിടെ നിന്നും നോക്കി ഓതാൻ പഠിപ്പിക്കുന്നതിനുള്ള സിലബസും ട്രെയിനിങ്ങും ഇതിൽ ലഭിക്കുന്നു.
ഓൺലൈനിൽ ലൈവ് ആയി ബോർഡ് ഉപയോഗിച്ച് അറബി അക്ഷരങ്ങൾ ഭംഗിയായി എഴുതാനുള്ള ട്രെയിനിംഗ് ലഭിക്കുന്നു. ഇത് ഉപയോഗിച്ച് കുട്ടികൾക്ക് ഓൺലൈനായി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കാം.
വിവിധ ഇസ്ലാമിക ഓൺലൈൻ കോഴ്സുകളുടെ പഠന രീതികളും സിലബസും ട്രെയിനിങ്ങിൽ പരിചയപ്പെടുത്തുന്നു..

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം അര മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 1 month 

Individual Class not Available

Join link for new admission

ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം:

Click Here to Join Now 

ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം

Click Here to Join Now 

Course Description

സ്കൂൾ പഠനം മികച്ചതും, അനായാസകരവുമാക്കാൻ ഓൺലൈൻ ട്യൂഷൻ. മികച്ച അധ്യാപകരുടെ കീഴിൽ കുറഞ്ഞ നിരക്കിൽ 1st STD മുതൽ 12th STD വരെ എല്ലാ വിഷയങ്ങൾക്കും മികച്ച ഓൺലൈൻ സ്കൂൾ ട്യൂഷൻ മിതമായ നിരക്കിൽ പഠിക്കാം.

പ്രവേശനം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്

KERALA STATE (Malayalam,& English medium), CBSE, ICSE, NCERT, NIOS തുടങ്ങിയ സിലബസുകളിൽ മികച്ച അധ്യാപകരുടെ കീഴിൽ കുറഞ്ഞ നിരക്കിൽ ഓൺലൈൻ സ്കൂൾ ട്യൂഷൻ പഠിക്കാം.
എല്ലാ വിഷയങ്ങളിലും ട്യൂഷൻ ലഭ്യമാണ്. ആവശ്യമുള്ള വിഷയങ്ങൾ മാത്രം സെലക്ട് ചെയ്തു പഠിക്കാനുള്ള അവസരം.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join the link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

നിങ്ങളുടെ കുട്ടികൾക്ക് അഞ്ചു മാസം കൊണ്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, അറബി ഭാഷകളിൽ അക്ഷരങ്ങൾ മുതൽ എഴുതാനും വായിക്കാനും പഠിക്കാനുള്ള സുവർണാവസരം

പ്രവേശനം 4 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഓൺലൈനിൽ ലൈവ് ആയി ബോർഡിലും ബുക്കിലും അക്ഷരങ്ങൾ മുതൽ എഴുതിയും വായിച്ചും പരിശീലിപ്പിക്കുന്നു
അക്ഷരങ്ങളും വാക്കുകളും കൂട്ടി വായിക്കാനും കൂട്ടി എഴുതാനും പഠിക്കുന്നു

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 5 months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join the link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

അറബി ഭാഷ സംസാരിക്കാൻ പഠിക്കാനുള്ള ലളിതവും ഫലപ്രദവുമായ സ്പോക്കൺ അറബിക് കോഴ്‌സ്. സാധാരണ സംഭാഷണങ്ങൾ, ഉച്ചാരണം, ഉപയോഗത്തിൽ വരുന്ന വാക്കുകൾ എന്നിവ ആകർഷകമായ രീതിയിൽ സംസാരിക്കാൻ പഠിക്കാം.

പ്രവേശനം 10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഓൺലൈനിൽ ലൈവ് ആയി അറബി ഭാഷയിൽ സംസാരിക്കുവാനുള്ള പരിശീലനത്തോടു കൂടിയുള്ള സ്പോക്കൺ അറബിക് പഠനം.
അറബി ഭാഷയുടെ അടിസ്ഥാന ഗ്രാമർ നിയമനങ്ങൾ പഠിക്കുന്നു

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 3 months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

അറബി ഭാഷയുടെ ഗ്രാമർ പഠിക്കാനുള്ള അവസരം. അറബി ഭാഷയുടെ ഗ്രാമർ നിയമങ്ങൾ പഠിച്ചു കൊണ്ട് അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങൾ വായിക്കാനും അറബി ഭാഷയിൽ തെറ്റില്ലാതെ എഴുതാനും പഠിക്കാം.

പ്രവേശനം 10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

വിശ്വപ്രസിദ്ധമായ മദീന അറബിക് ഗ്രാമർ ബുക്ക് അടിസ്ഥാനമാക്കിയുള്ള ഗഹനമായ ഗ്രാമർ പഠനം

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 3 months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions 

Join the link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Course Description

ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിക്കാനുള്ള ലളിതവും ഫലപ്രദവുമായ സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ്. സാധാരണ സംഭാഷണങ്ങൾ, ഉച്ചാരണം, ഉപയോഗത്തിൽ വരുന്ന വാക്കുകൾ എന്നിവ ആകർഷകമായ രീതിയിൽ സംസാരിക്കാൻ പഠിക്കാം.

പ്രവേശനം 10 വയസ്സിന് മുകളിലുള്ള ഏത് പ്രായക്കാർക്കും. മുതിർന്നവർക്ക് പ്രത്യേക ബാച്ചുകൾ

ഓൺലൈനിൽ ലൈവ് ആയി ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുവാനുള്ള പരിശീലനത്തോടു കൂടിയുള്ള സ്പോക്കൺ ഇംഗ്ലീഷ് പഠനം.
ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന ഗ്രാമർ നിയമനങ്ങൾ പഠിക്കുന്നു.
ഇംഗ്ലീഷ് ഭാഷയിൽ തെറ്റില്ലാതെ വായിക്കാനും, എഴുതാനും, സംസാരിക്കാനും പഠിക്കാം.

Course Highlights

വ്യവസ്ഥാപിതമായ സിലബസ്.
എല്ലാവർക്കും പങ്കെടുക്കാവുന്ന മിതമായ ഫീസ്.
Group ക്ലാസ്സുകളും Individual ക്ലാസ്സുകളും ലഭ്യമാണ്.
യോഗ്യതയും കഴിവും പരിചയവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണം.
കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അദ്ധ്യാപികമാർ മാത്രം പഠിപ്പിക്കുന്നു.
ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ക്ലാസുകൾ ലഭ്യമാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്.

Group class details

ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം ലൈവ് ക്ലാസുകൾ. വാട്സാപ്പ് ഗ്രൂപ്പിൽ പ്രാക്ടീസ് & ഫോളോ അപ്പ്

Course Duration: 3 months

Individual class details

Flexible Timings ad options
Monthly 21 days, Weekly 5 Zoom live class with One hour sessions 
Monthly 21 days, Weekly 5 Zoom live class with 40 Minutes sessions 
Monthly 21 days, Weekly 5 Zoom live class with 30 Minutes sessions

Join link for new admission

പെൺകുട്ടികളും, സ്ത്രീകളും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

പുരുഷന്മാരും, 12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളും മാത്രം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Click Here to Join Now 

Wordpress Social Share Plugin powered by Ultimatelysocial