We have the best and qualified online Quran tutors available for Quran reading, Tajweed, Memorization/Hifz and Quranic Arabic.
LEARN QURAN ONLINE WITH THAJWEED
We have the best and qualified online Quran tutors available for Quran reading, Tajweed, Memorization/Hifz and Quranic Arabic.
Student Registration
Student Registration
വിശുദ്ധ ഖുർആൻ തജ്വീദോട് കൂടി പാരായണം ചെയ്യുകയും മന:പാഠമാക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന കോഴ്സുകൾ ആധുനികമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വെർച്വൽ ലൈവ് ക്ലാസ്സുകളിലൂടെ വിദഗ്ദ്ധരായ അദ്ധ്യാപകർ നേരിട്ട് പഠിപ്പിക്കുന്നു.
SUBSCRIBE OUR YOUTUBE CHANNELS & LIKE OUR FACEBOOK PAGE
QURAN THAJWEED COURSES
വിശുദ്ധ ഖുർആൻ തജ് വീദോട് കൂടി മികച്ച പാരായണ ശൈലിയിൽ ഭംഗിയായി ഓതാൻ പഠിപ്പിക്കുന്ന കോഴ്സുകൾ
ഖതമുൽ ഖുർആൻ
റഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നു.
QURAN HIFZ COURSES
വിശുദ്ധ ഖുർആൻ മുഴുവൻ തജ് വീദോട് കൂടി ഹിഫ്ളാക്കുന്നതിനും, ദൗറ ചെയ്യുന്നതിനുമുള്ള കോഴ്സുകൾ
Quran full Hifz Course
പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.
Juz Hifz Course
നിങ്ങൾക്ക് ഇഷ്ടമുള്ള ജുസുഅ് പഠിക്കാം, മന:പാഠമാക്കിയതിന്റെ ബാക്കി തുടർന്ന് പഠിക്കാം. ഒരു ജുസുഅ് പഠിച്ചു കഴിഞ്ഞാൽ അടുത്ത ജുസുഅ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് തുടർന്ന് പഠിക്കാം
Surah Hifz Course
(Albaqara, aalu imran, Nisa, alkahf, Maryam, Rahman Yaseen, Sajadah തുടങ്ങിയ)
വിശുദ്ധ ഖുർആനിലെ
നിങ്ങൾ മന:പാഠമാക്കാൻ ആഗ്രഹിക്കുന്ന
സൂറത്ത് തജ്'വീദോട്
കൂടി മനഃപാഠമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.
Dua adhkar
നിത്യ ജീവിതത്തിലെ ദിക്റുകളും ദുആകളും പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം
Duration 2months . Weekly 6 days Live Zoom Sessions
Language courses
Arabic, English, Hindi, Malayalam ഭാഷകൾ അക്ഷരങ്ങൾ മുതൽ പഠിക്കാം, നാല് മാസം കൊണ്ട് എഴുതാനും വായിക്കാനും പഠിക്കുന്ന കോഴ്സ്. 3 മാസം കൊണ്ട് ഈ ഭാഷകൾ സംസാരിക്കാൻ പഠിക്കുന്ന കോഴ്സ്.
School tuition courses
*സ്കൂൾ പഠനം മികച്ചതും, അനായാസകരവുമാക്കാൻ ഓൺലൈൻ ട്യൂഷൻ. Kerala State Malayalam & English medium, Cbse എന്നീ Syllabus പഠിക്കുന്ന 1 മുതൽ 10th ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠിക്കാം.. LKG, UKG, Montessori batch Also available.
- അറബി അക്ഷരങ്ങളുടെ മഖ്റജുകൾ
- ഖുർആൻ തജ്‌വീദ് നിയമങ്ങൾ
- ഓൺലൈൻ ലൈവ് ക്ലാസുകൾ
- പ്രൊഫഷണൽ ടീച്ചേർസ്
- കുട്ടികൾ, സ്ത്രീകൾ ,പുരുഷന്മാർ പ്രത്യേക ബാച്ചുകൾ
- നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
- വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്