QURAN TAJWEED COURSES
വിശുദ്ധ ഖുർആൻ തജ് വീദോട് കൂടി മികച്ച പാരായണ ശൈലിയിൽ ഭംഗിയായി ഓതാൻ പഠിപ്പിക്കുന്ന കോഴ്സുകൾ
Tajweed Beginner
(6 Months )
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അറബി അക്ഷരങ്ങൾ മുതൽ പഠിക്കാം, ആറ് മാസം കൊണ്ട് ഖുർആൻ മുഴുവനും നോക്കി വായിക്കാൻ പഠിക്കുന്നു. m
Tajweed Basic
(3 Months )
ഖുർആൻ നോക്കി വായിക്കാൻ നന്നായി അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ പഠിക്കുന്നു.
Tajweed Advanced
(3 Months )
ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് തജ്-വീദ് നിയമങ്ങൾ വിശദമായി പഠിക്കുന്നു. പാരായണ ശൈലി ഭംഗിയാക്കുന്നു.
സവിശേഷതകൾ:
– ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ Video ലൈവ് ക്ലാസ്സുകൾ. സ്ത്രീകൾക്ക് അധ്യാപികമാരും പുരുഷന്മാർക്ക് അധ്യാപകൻമാരും ക്ലാസ്സെടുക്കുന്ന പ്രത്യേക ബാച്ചുകൾ.
– ഓരോരുത്തർക്കും വ്യക്തിപരമായി ചുമതലയുള്ള അധ്യാപകർ, തജ്വീദ് അനുസരിച്ച് ഖുർആൻ ഓതി ഓഡിയോയായും വീഡിയോയായും സബ്മിറ്റ് ചെയ്യാൻ Whatsapp ഗ്രൂപ്പ് സംവിധാനം.
Testimonials
Wordpress Social Share Plugin powered by Ultimatelysocial
WhatsApp us