Courses

QURAN TAJWEED COURSES

വിശുദ്ധ ഖുർആൻ തജ് വീദോട് കൂടി മികച്ച പാരായണ ശൈലിയിൽ ഭംഗിയായി ഓതാൻ പഠിപ്പിക്കുന്ന കോഴ്സുകൾ
content_shutterstock_1121435681

Tajweed Beginner
(6 Months )

പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അറബി അക്ഷരങ്ങൾ മുതൽ പഠിക്കാം, ആറ് മാസം കൊണ്ട് ഖുർആൻ മുഴുവനും നോക്കി വായിക്കാൻ പഠിക്കുന്നു. m

online-tajweed-learning-classes

Tajweed Basic
(3 Months )

ഖുർആൻ നോക്കി വായിക്കാൻ നന്നായി അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ പഠിക്കുന്നു.

learn-quran-online-skype

Tajweed Advanced
(3 Months )

ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് തജ്-വീദ് നിയമങ്ങൾ വിശദമായി പഠിക്കുന്നു. പാരായണ ശൈലി ഭംഗിയാക്കുന്നു.

സവിശേഷതകൾ:

–   ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ Video ലൈവ് ക്ലാസ്സുകൾ. സ്ത്രീകൾക്ക് അധ്യാപികമാരും പുരുഷന്മാർക്ക് അധ്യാപകൻമാരും ക്ലാസ്സെടുക്കുന്ന പ്രത്യേക ബാച്ചുകൾ.
–   ഓരോരുത്തർക്കും വ്യക്തിപരമായി ചുമതലയുള്ള അധ്യാപകർ, തജ്വീദ് അനുസരിച്ച് ഖുർആൻ ഓതി ഓഡിയോയായും വീഡിയോയായും സബ്മിറ്റ് ചെയ്യാൻ Whatsapp ഗ്രൂപ്പ് സംവിധാനം.

QURAN HIFZ COURSES

വിശുദ്ധ ഖുർആൻ മുഴുവൻ തജ് വീദോട് കൂടി ഹിഫ്ളാക്കുന്നതിനും, ദൗറ ചെയ്യുന്നതിനുമുള്ള കോഴ്സുകൾ

Memorization-Quran

Juz'/Surah Hifz Course

നിങ്ങൾക്ക് ഇഷ്ടമുള്ള ജുസുഅ് പഠിക്കാം, മന:പാഠമാക്കിയതിന്റെ ബാക്കി തുടർന്ന് പഠിക്കാം. ഒരു ജുസുഅ് പഠിച്ചു കഴിഞ്ഞാൽ അടുത്ത ജുസുഅ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് തുടർന്ന് പഠിക്കാം

Quran-Reading-With-Tajweed

3/5/10 Year Quran Hifz Course (Full)

3/5/10 വർഷം കൊണ്ട് ഹിഫ്ള്‌ പൂർത്തിയാക്കുന്നതിന്‌ INDIVIDUAL HIFZ COURSE

Quran-Reading-With-Tajweed

DOURA Course

4,2, 1 മാസം കൊണ്ട് ഹിഫ്ള്‌ REPEAT ചെയ്യുന്നതിന് DOURA COURSE

സവിശേഷതകൾ:

–   സ്ത്രീകൾക്ക് അധ്യാപികമാരും പുരുഷന്മാർക്ക് അധ്യാപകൻമാരും ക്ലാസ്സെടുക്കുന്ന പ്രത്യേക ബാച്ചുകൾ.
ഓൺലൈൻ ലൈവ് ക്ലാസുകൾ

– ഹിഫ്ള്‌ റിവ്യൂ ചെയ്യാൻ ടീച്ചേഴ്സ്.
ആഴ്ചയിലും, മാസത്തിലും വ്യവസ്ഥാപിതമായ റിവിഷൻ
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്

SPECIAL COURSES

Tajweed Teachers Training course

Course Duration – (2 Months )

1. അറബി അക്ഷരങ്ങളുടെ മഖ്റജുകൾ
2. അടിസ്ഥാന തജ് വീദ് നിയമങ്ങൾ
3. കുട്ടികൾകുള്ള പഠന രീതികൾ -അൽ ഫിത്റ മോഡൽ
4. ഖുർആൻ ഹിഫ്സ് ഓൺ ലൈൻ സിലബസ് -നൂറാനി ഖാഇദ മോഡൽ
5. Practical live class training sessions in zoom with children
6. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Certificate
7.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരം.

Tajweed Teachers Training Course ഉടൻ ആരംഭിക്കുന്നു.
2 month course

(അധ്യാപികമാർക്ക് മാത്രം)
—————————————

10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 3/4/6 മാസക്കാലയളവിൽ ഓൺലൈനായി അറബി അക്ഷരങ്ങൾ മുതൽ Tajweed ഓട് കൂടി വിശുദ്ധ ഖുർആൻ ഓതാൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനുള്ള പരിശീലനമാണ് നൽകുന്നത്. ഈ Tajweed Teachers Training Course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരമുണ്ട്.

🟢 Eligibility/Qualifications 🟢

▶️ അറബി അക്ഷരങ്ങളുടെ മഹ്റജുകൾ, തജ് വീദ് നിയമങ്ങൾ എന്നിവ നല്ലതു പോലെ അറിയണം.

▶️മിനിമം രണ്ടു വർഷമെങ്കിലും പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ Tajweed പഠിപ്പിച്ച പരിചയം.

▶️ നല്ല ഒരു Smartphone/Laptop, നല്ല സ്പീഡ് ഉള്ള ഇൻറർനെറ്റ് കണക്ഷൻ എന്നിവ നിർബന്ധമാണ്.

▶️Zoom app, whatsapp എന്നിവ ഉപയോഗിച്ചുള്ള പരിചയം അല്ലെങ്കിൽ അറിവ്.

Qur’an hifz online എന്ന മഹത്തായ ഈ സംരംഭത്തിൽ Tajweed Teachers Training Course ൽ പങ്കെടുക്കാനും,
teacher ആയി പ്രവർത്തിക്കാനും താൽപര്യമുള്ളവർ പുതിയ female ടീച്ചേഴ്സിനുള്ള ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/FdbcmA2L1UF70qTfXttKmR

മറ്റു സംശയങ്ങൾക്ക് Female course admin നമ്പറിലേക്ക് Whatsappil ബന്ധപ്പെടുക. 6238810226
Scroll to top