Course No | Course description | Course Name | Course Duration fee in Rupees | Join link for new admission |
---|---|---|---|---|
1 | ഖുർആൻ മുഴുവനും 4 മാസം കൊണ്ട് നോക്കി വായിക്കാൻ പഠിക്കുന്നു. അറബി അക്ഷരങ്ങൾ മഖ്‌റജ് ഓടു കൂടി ഉച്ചരിക്കാനും, കൂടി വായിക്കാനും പഠിക്കുന്നു. ഖുർആൻ . നോക്കി വായിക്കാൻ പഠിക്കുന്നു. 10 വയസിനു താഴെ ഉള്ള കുട്ടികൾക്ക് മാത്രം . ഒരു ദിവസം ഒരു മണിക്കൂർ എന്ന റീതിയിൽ വീഡിയോ ലൈവ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രാക്റ്റീസ് & ഫോള്ളോവയ്പ് സെഷൻ | Quran Thajweed Beginner | 4 Months Total 1200 Rs (300 Rs per month ) Dialy zoom live with dialy whatsapp | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/Fo846kbnhrXFfBxNYAy22i പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/CUGAxpW9d1HFL96M2tZGsv https://chat.whatsapp.com/DlA3NLndwEV8tlEdMCeOlr |
2 | ഖുർആൻ പൂർണ്ണമായും അറബി അക്ഷരങ്ങളുടെ മഖ്റജുകൾ അടിസ്ഥാന തജ്വീദ് നിയമങ്ങൾ എന്നിവയോടെ ഭംഗിയായി പാരായണം ചെയ്യാൻ പഠിക്കുന്നു.ഖുർആൻ തജ്‌വീദ് നിയമങ്ങൾ പഠിക്കുന്നു . ഖുർആൻ പൂർണ്ണമായും അറബി അക്ഷരങ്ങളുടെ മഖ്‌റജ്, അടിസ്ഥാന തജ്വീദ് നിയമങ്ങൾ എന്നിവയോടെ ബംഗിയായി പാരായണം ചെയ്യാൻ പഠിക്കുന്നു. ഖുർആൻ പൂർണ്ണമായും നോക്കി വായിക്കാൻ അറിയുന്നവർ മാത്രം ജോയിൻ ചെയുക .ഒരു ദിവസം ഒരു മണിക്കൂർ എന്ന റീതിയിൽ വീഡിയോ ലൈവ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രാക്റ്റീസ് & ഫോള്ളോവയ്പ് സെഷൻ. | Quran Thajweed Basic | 3 Months or Total 900 Rs (300 Rs per month) Dialy zoom live with dialy whatsapp | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/BX6RSQKpEvb9LsCQrZ9ihG പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/LKlsWSuY7OjEcZanmzSVE8 https://chat.whatsapp.com/Ezvagy2IdEOFjJBQS8TG2x |
3 | വിശുദ്ധ ഖുർആൻ മുഴുവനും മഖ്റജോട് കൂടി ഭംഗിയായി പാരായണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നu. ഖുർആൻ നോക്കി വായിക്കാൻ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി, പഠിച്ച അറബി അക്ഷരങ്ങളുടെ മഖ്റജുകൾ ഓതുന്നതിൽ പ്രാവർത്തികമാക്കാനും, മറക്കാതിരിക്കാനും വേണ്ടി ഖുർആൻ മുഴുവനായും ദൗറ ചെയ്യുന്നു. എല്ലാ ദിവസവും Zoom live video ക്ലാസ്സിലും Whatsapp ഗ്രൂപ്പിലും ടീച്ചേഴ്സിനെ ഖുർആൻ ഓതിക്കേൾപ്പിക്കാം. അക്ഷരങ്ങളുടെ മഖ്റജുകളും കുറവുകളും ടീച്ചേഴ്സ് നേരിട്ട് പരിശോധിച്ച് മെച്ചപ്പെടുത്തുന്നു. | Recite Daura Course | 4 Months Weekly zoom live with dialy whatsapp: Total 600 Rs (100 Rs Per Month) Dialy zoom live with dialy whatsapp: Total 900 Rs (150 Rs Per Month) | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/HuTTaDY4FLj3lo3YGpAO14 പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/JhC5NrBiceP1jEYjUcT5Rh https://chat.whatsapp.com/FljNNNR043v9E4oucMTq6 |
4 | വിശുദ്ധ ഖുർആൻ മുഴുവനും തജ്വീദോട് കൂടി ഭംഗിയായി പാരായണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.വിശുദ്ധ ഖുർആൻ മുഴുവനും തജ്വീദോട് കൂടി ഭംഗിയായി പാരായണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നu.നമ്മൾ പഠിച്ച തജ്വീദ് നിയമങ്ങൾ ഓതുന്നതിൽ പ്രാവർത്തികമാക്കാനും, മറക്കാതിരിക്കാനും വേണ്ടി ഖുർആൻ മുഴുവനായും തജ്വീദോട് കൂടി ദൗറ ചെയ്യുന്നു. എല്ലാ ദിവസവും Zoom live video ക്ലാസ്സിലും, Whatsapp ഗ്രൂപ്പിലും ടീച്ചേഴ്സിനെ ഖുർആൻ ഓതിക്കേൾപ്പിക്കാം. അക്ഷരങ്ങളുടെ മഖ്റജുകളും, തജ്വീദ് നിയമങ്ങളും ടീച്ചേഴ്സ നേരിട്ട് പരിശോധിച്ച് മെച്ചപ്പെടുത്തുന്നു. | Thajweed Daura Course | 2 Months Weekly zoom live with dialy whatsapp: Total 300 Rs (100 Rs Per Month) Dialy zoom live with dialy whatsapp: Total 450 Rs (150 Rs Per Month) | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/ICgHAtXRE4oGzfi9mt6XaX പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/CTFUDbpB49eFf6MTDHPPQj https://chat.whatsapp.com/D9EXzrFapvl0Nrwx0gSre2 |
5 | റഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നു. ആദ്യ 6 മാസങ്ങളിൽ അറബി അക്ഷരങ്ങളുടെ മഖ്റജുകളോട് കൂടി ഖുർആൻ ഏത് ഭാഗത്ത് നിന്നും നോക്കി വായിക്കാൻ Practice ചെയ്ത് പഠിക്കുന്നു. അടുത്ത 6 മാസങ്ങളിൽ ഏറ്റവും ഭംഗിയായി പാരായണം ചെയ്യുന്നതിന് തജ്വീദ് നിയങ്ങളുടെ പഠനവും പരിശീലനവും. പ്രവേശനം LKG ക്ലാസ് മുതൽ 10th വരെയുള്ള സ്കൂൾ കുട്ടികൾക്ക്. | 1 Year Online Quran Course | 1 Year Total 2400 Rs (200 Rs Per month) Dialy zoom live with dialy whatsapp | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/E51liCiu0ug23aJCpBU38u പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/KRhVJA3MBaT7tjAAKm4K4d https://chat.whatsapp.com/JihEecsTYZcKHEtS8QfxYq |
6 | വിശുദ്ധ ഖുർആനിലെ ഒരു ജുസുഅ് മുഴുവനായും തജ്വീദോട് കൂടി മനഃപാഠമാക്കുന്നു.നിങ്ങൾക്ക് ഇഷ്ടമുള്ള ജുസുഅ് hifz പഠിക്കാം, മന:പാഠമാക്കിയതിന്റെ ബാക്കി തുടർന്ന് പഠിക്കാം. ഒരു ജുസുഅ് പഠിച്ചു കഴിഞ്ഞാൽ അടുത്ത ജുസുഅ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് തുടർന്ന് പഠിക്കാം. Weekly live zoom sessions. Dialy whatsapp group recitation and follow-up. (ഒരു വീക്കിൽ 1 പേയ്ജ് എന്ന തോതിൽ പടിയ്ക്കുന്നു ) | Juz Hifz Course | 3 Months Weekly zoom live with dialy whatsapp: Total 300 Rs (100 Rs Per Month) Dialy zoom live with dialy whatsapp: Total 450 Rs (150 Rs Per Month) | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/F7ayQPSZ8r721cPUEOYzP3 സ്ത്രീകളും പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/JOZ8GD5obDi7ZNTDPG9QT9 https://chat.whatsapp.com/IV82yJByGPK3Z2U1WCrZWa |
7 | വിശുദ്ധ ഖുർആനിലെ അൽബഖറ സൂറത്ത് തജ്-വീദോട് കൂടി മന:പാഠമാക്കാൻ ഇതാ ഒരു സുവർണാവസരം.Weekly live zoom sessions. Dialy whatsapp group recitation and follow-up. ( Oru weekil 1 page enna thothil padikkunnu) | Al-Baqara Hifz Course | 8 Months Weekly zoom live with dialy whatsapp: Total 800 Rs (1200 Rs Per Month) Dialy zoom live with dialy whatsapp: Total 1200 Rs (150 Rs Per Month) | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും. https://chat.whatsapp.com/EZEw8CyBhI50U8drKbUV39 സ്ത്രീകളും പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും. https://chat.whatsapp.com/EgyNzG5E41P6qZZTls15db https://chat.whatsapp.com/J7iuBOJIVq9Cprzj94AFqj |
8 | പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മന്നപാടമാകുന്നു. ഒന്നാമത്തെ വർഷത്തിൽ ആഴ്ചയിൽ ഒരു പേജ് എന്ന തോതിൽ മൂന്ന് Juz മാത്രം ഹിഫ്സ്. രണ്ടാമത്തെ വർഷം 6 Juz, മൂന്നാമത്തെ വർഷം 9 Juz, നാലാമത്തെ വർഷം 12 Juz എന്ന തോതിൽ ഹിഫ്സ് വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നു.ഏതു പ്രായക്കാർക്കും പഠിക്കാം . | Quran full Hifz Course | 4 YEARS Weekly zoom live with dialy whatsapp: Total 4800 Rs (1200 Rs Per Year) Dialy zoom live with dialy whatsapp: Total 7200 Rs (1800 Rs Per Year) | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും https://chat.whatsapp.com/DNdcVfgG3XmGrj5I1hr4Bv സ്ത്രീകളും പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും https://chat.whatsapp.com/JJnTZIY2cyMCIGOlJKvC9x https://chat.whatsapp.com/BdMWkYXEE096RvDzImSI48 |
9 | 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 3/4/6 മാസക്കാലയളവിൽ ഓൺലൈനായി അറബി അക്ഷരങ്ങൾ മുതൽ Tajweed ഓട് കൂടി വിശുദ്ധ ഖുർആൻ ഓതാൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനുള്ള പരിശീലനമാണ് നൽകുന്നത്. അറബി അക്ഷരങ്ങളുടെ മഹ്റജുകൾ, തജ് വീദ് എന്നിവ ആധുനികമായ ടെക്നോളജി ,ഓൺലൈൻ റ്റൂൾസ് ,മേത്തോഡ്സ് എന്നിവ ഉപയോഗിച്ചു പഠിപ്പിക്കാനുള്ള പരിശീലനം നൽകുന്നു. ഈ Tajweed Teachers Training Course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരമുണ്ട്.ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാകുന്നവർക്കാണ് Online quran teacher certificate നൽകുന്നു. | Quran Teacher Training Course | 1 Month Total 500 Rs Dialy zoom live with dialy whatsapp | ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ മാത്രം https://chat.whatsapp.com/ILshO39Zgg0Iezl84O41yx ഓൺലൈനായി ഖുർആൻ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ മാത്രം https://chat.whatsapp.com/DjmTMIcTVkAHZLnGFwVle7 https://chat.whatsapp.com/DbcPCiDofnjJWwg6Zef29e |
10 | Individual or Group ക്ലാസിൽ Online Quran Course പഠനത്തിന് ഏത് പ്രായക്കാർക്കും അഡ്മിഷൻ എടുക്കാം | Online Quran Courses | Fee depends on teacher payments | പുരുഷൻമാരും പത്ത് വയസ്സിന് മുകളിലുള്ള ആൺകുട്ടികളും. https://chat.whatsapp.com/HjfblC8F9xcAkmviMtF8Pn പെൺകുട്ടികളും പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളും. https://chat.whatsapp.com/FSXBavq9QUK3KNbEMlW8Vs https://chat.whatsapp.com/LEQgK4Cykw1AsmViEegg5P |
Wordpress Social Share Plugin powered by Ultimatelysocial
WhatsApp us