1. അറബി അക്ഷരങ്ങളുടെ മഖ്റജുകൾ 2. അടിസ്ഥാന തജ് വീദ് നിയമങ്ങൾ 3. കുട്ടികൾകുള്ള പഠന രീതികൾ -അൽ ഫിത്റ മോഡൽ 4. ഖുർആൻ ഹിഫ്സ് ഓൺ ലൈൻ സിലബസ് -നൂറാനി ഖാഇദ മോഡൽ 5. Practical live class training sessions in zoom with children 6. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Certificate 7.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരം.
Tajweed Teachers Training Course ഉടൻ ആരംഭിക്കുന്നു. 2 month course (അധ്യാപികമാർക്ക് മാത്രം) —————————————
10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 3/4/6 മാസക്കാലയളവിൽ ഓൺലൈനായി അറബി അക്ഷരങ്ങൾ മുതൽ Tajweed ഓട് കൂടി വിശുദ്ധ ഖുർആൻ ഓതാൻ പഠിപ്പിക്കുന്ന ടീച്ചേഴ്സിനുള്ള പരിശീലനമാണ് നൽകുന്നത്. ഈ Tajweed Teachers Training Course വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാലറിയോടു കൂടി ഓൺലൈനായി പഠിപ്പിക്കാൻ അവസരമുണ്ട്.
🟢 Eligibility/Qualifications 🟢
▶️ അറബി അക്ഷരങ്ങളുടെ മഹ്റജുകൾ, തജ് വീദ് നിയമങ്ങൾ എന്നിവ നല്ലതു പോലെ അറിയണം.
▶️മിനിമം രണ്ടു വർഷമെങ്കിലും പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ Tajweed പഠിപ്പിച്ച പരിചയം.
▶️ നല്ല ഒരു Smartphone/Laptop, നല്ല സ്പീഡ് ഉള്ള ഇൻറർനെറ്റ് കണക്ഷൻ എന്നിവ നിർബന്ധമാണ്.
▶️Zoom app, whatsapp എന്നിവ ഉപയോഗിച്ചുള്ള പരിചയം അല്ലെങ്കിൽ അറിവ്.
Qur’an hifz online എന്ന മഹത്തായ ഈ സംരംഭത്തിൽ Tajweed Teachers Training Course ൽ പങ്കെടുക്കാനും, teacher ആയി പ്രവർത്തിക്കാനും താൽപര്യമുള്ളവർ പുതിയ female ടീച്ചേഴ്സിനുള്ള ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/FdbcmA2L1UF70qTfXttKmR
മറ്റു സംശയങ്ങൾക്ക് Female course admin നമ്പറിലേക്ക് Whatsappil ബന്ധപ്പെടുക. 6238810226