ഖുർആൻ മുഴുവനും അടിസ്ഥാന തജ്വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യാൻ അറിയുന്നവർക്ക്, മൂന്ന് മാസം കൊണ്ട് തജ്-വീദ് നിയമങ്ങൾ വിശദമായി പഠിക്കുന്നു. പാരായണ ശൈലി ഭംഗിയാക്കുന്നു.
– ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ Video ലൈവ് ക്ലാസ്സുകൾ. സ്ത്രീകൾക്ക് അധ്യാപികമാരും പുരുഷന്മാർക്ക് അധ്യാപകൻമാരും ക്ലാസ്സെടുക്കുന്ന പ്രത്യേക ബാച്ചുകൾ.
– ഓരോരുത്തർക്കും വ്യക്തിപരമായി ചുമതലയുള്ള അധ്യാപകർ, തജ്വീദ് അനുസരിച്ച് ഖുർആൻ ഓതി ഓഡിയോയായും വീഡിയോയായും സബ്മിറ്റ് ചെയ്യാൻ Whatsapp ഗ്രൂപ്പ് സംവിധാനം.